Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം.‌. ഗുജറാത്ത് ആദ്യ വരവില്‍ തന്നെ കിരീടം നേടി, രണ്ടാം സീസണില്‍ രണ്ടാം സ്ഥാനത്തെത്തിയും മികവ് പുലര്‍ത്തിയവരാണ്. ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമോ എന്നതിനു ഉത്തരം തേടുന്ന രണ്ട് ക്യാപ്റ്റന്‍മാരാണ് നേര്‍ക്കുനേര്‍ വരുന്നത്.

പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരും ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും. ഇരുവരും ഏകദിനത്തില്‍ സ്ഥാനമുറപ്പുള്ളവരാണെങ്കിലും ടി20യില്‍ അങ്ങനെയല്ല. ക്യാപ്റ്റനെന്ന നിലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 2020ലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 2024ലും പഞ്ചാബ് കിങ്‌സിനെ 2025ലും ഫൈനലിലെത്തിച്ചതിന്റെ മികവ് അവകാശപ്പെടാന്‍ സാധിക്കുന്ന നായകനാണ് ശ്രേയസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new