Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ണാടക ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതല്‍

കര്‍ണാടക ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതല്‍

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതല്‍ . 25 ശതമാനം വേതനവർധന അടക്കമുള്ള ആവശ്യങ്ങള്‍ സർക്കാർ തള്ളിയതിനെത്തുടർന്നാണ് സമരം നടത്തുന്നത്.

ആവശ്യങ്ങളുന്നയിച്ച്‌ ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഏഴ് ശതമാനം വേതനവർധനയാണ് സർക്കാരിന്റെ വാഗ്ദാനം.

20-ന് രാവിലെ ആറുമുതലാണ് പണിമുടക്ക്. കർണാടക ആർ.ടി.സി. അടക്കമുള്ള വിവിധ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ പണിമുടക്കില്‍ പങ്കെടുക്കുകയും ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new