Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ഗായിക... അനുശോചനയറിച്ച്‌ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും...

സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകള്‍ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..

രണ്ടാം വിവാഹത്തെ കുറിച്ച്‌ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതില്‍ മാർഗ്ഗരേഖകള്‍ നിശ്ചയിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

വീടുകളിലും ലോക്കറുകളിലും നിഷ്‌ക്രിയമായി കിടക്കുന്ന സ്വര്‍ണ സമ്പത്ത് ഉപയോഗപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു. 2015ല്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ ആരംഭിച്ചെങ്കിലും കാര്യമായ വിജയമായില്ല. ഇത്തവണ ജുവലറികളെയും പങ്കാളികളാക്കി പദ്ധതി സജീവമാക്കുന്നതിനാണ് ആലോചന. ജുവലറികളുടെ പങ്കാളിത്തമുണ്ടാകുന്നതോടെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ 2.0 രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ദീര്‍ഘ കാല ഗുണമാകുന്ന നയ പരിഷ്‌കാരമായി മാറും. അഡ്വ. എസ് അബ്ദുല്‍ നാസര്‍, ജനറല്‍ സെക്രട്ടറി, കെ.ജി.എസ്.എം.എ

ബാങ്കുകളുടെയും എന്‍.ബി.എഫ്.സികളുടെയും സ്വര്‍ണ വായ്പകള്‍ അതിവേഗം വളരുകയാണെന്ന് ആഗോള വിവര വിശകലന ഏജന്‍സിയായ എക്‌സ്പീരിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പുതിയ സ്വര്‍ണ വായ്പകളുടെ മൂല്യം 84 ശതമാനം ഉയര്‍ന്നു. വിലയിലെ വര്‍ദ്ധന കാരണം ഉപഭോക്താക്കള്‍ക്ക് അധിക തുക ലോണായി ലഭിച്ചതാണ് നേട്ടമായത്. 2023 മാര്‍ച്ചില്‍ 6.3 ലക്ഷം കോടി രൂപയായിരുന്ന സ്വര്‍ണ വായ്പാ വിപണി നടപ്പുവര്‍ഷം മാര്‍ച്ചില്‍ 19.4 ലക്ഷം കോടി രൂപയായി കുതിച്ചുയര്‍ന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new