Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെ.സി.എല്‍ മൂന്നാം സീസണില്‍ ആദ്യ ജയം തൃശൂര്‍ ടൈറ്റാൻസിന്....

കെ.സി.എല്‍ മൂന്നാം സീസണില്‍ ആദ്യ ജയം തൃശൂര്‍ ടൈറ്റാൻസിന്....

കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ കൊടിയേറിയ കെ.സി.എല്‍ മൂന്നാം സീസണില്‍ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്. ഏഴ് വിക്കറ്റിന് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെയാണ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ്‌ചെയ്ത കാലിക്കറ്റ് 137/8ല്‍ ഒതുങ്ങിയപ്പോള്‍, തൃശൂർ 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. തൃശൂരിന്റെ നിഖില്‍ തോട്ടത്ത് (59*) സീസണിലെ ആദ്യ അർദ്ധസെഞ്ച്വറിയുമായി പ്ളേയർ ഒഫ് ദ മാച്ചായി.

ഇന്നത്തെ മത്സരങ്ങള്‍ ട്രിവാൻഡ്രം റോയല്‍സ് Vs ആലപ്പി റിപ്പിള്‍സ് 2.30 pm മുതല്‍ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് Vs കൊച്ചി ബ്ളൂ ടൈഗേഴ്സ്6.45 pm മുതല്‍ സ്റ്റാർസ്പോർട്സ് 3യിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new