Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച്‌ CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോള്‍ കൂടെ കൂട്ടിയതത്രേ!!!!

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച്‌ CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോള്‍ കൂടെ കൂട്ടിയതത്രേ!!!!

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറല്‍ സെക്രട്ടറി എം.എ.ബേബി ഉള്‍പ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ വിശാല സംസ്ഥാന സമിതി നിയന്ത്രിക്കും

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടല്‍ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോണ്‍

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ്യങ്കാളി ദിനത്തില്‍ ആശംസകളറിയിച്ച്‌ ബിനീഷ് കോടിയേരി

ലഹരിക്കേസില്‍ അറസ്റ്റിലായ പ്രതി തന്റെ പരിചയക്കാരനെന്ന് സമ്മതിച്ച്‌ മുഖ്യമന്ത്രി വിഡി സതീശൻ. നവകേരള സദസ്സ് നടന്ന സമയത്ത് പിണറായി പോലീസിന്റെ ആക്രമണത്തിന് ഇരയായതിന്റെ പേരിലാണ് താൻ മുഹമ്മദ് ഹുസൈനുമായി സംസാരിക്കുന്നതെന്നും അയാളന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായിരുന്നു എന്നും മുഖ്യമന്ത്രി വിഡി സതീശൻ സമ്മതിച്ചു.

അതേ സമയം സർക്കാർ ഒരാളെയും രക്ഷപ്പെടാൻ അനുവതിച്ചില്ല എന്നും കോണ്‍ഗ്രസുകാരനായത് കൊണ്ട് അയാളെ രക്ഷപ്പെടുത്താൻ ആരും ശ്രമിച്ചിട്ടില്ലാ എന്നും മുഖം നോക്കാത്ത നടപടികളാണ് ഓപ്പറേഷൻ തൂഫാന്റെ ഭാമായി ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേ സമയം പ്രതിപക്ഷം ഈ സംഭവം ഭരണപക്ഷത്തിനെതിരെ ഉപയോഗിക്കാവുന്ന വലിയൊരു ആയുധമാക്കി തന്നെയാണ് കാണുന്നത്.

പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി പദവിയില്‍ എത്തിയപ്പോഴും വി ഡി സതീശന്റെ ഓഫീസുകളില്‍ എംഡിഎംഎ കേസില്‍ പിടിയിലായ മുഹമ്മദ് ഹുസൈന്‍ നിരന്തരം സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് അവർ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new