Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഹരിയെ ചെറുത്തുതോല്‍പ്പിക്കാനും മാലിന്യസംസ്കരണത്തില്‍ മാതൃക സൃഷ്ടിക്കാനുമെല്ലാം റസിഡൻസ് അസോസിയേഷനുകള്‍ മുൻകൈ എടുക്കണം; നിര്‍ണായകമായ നിര്‍ദേശവുമായി കഴക്കൂട്ടം എം എല്‍ എ വി.മുരളീധരൻ

ലഹരിയെ ചെറുത്തുതോല്‍പ്പിക്കാനും മാലിന്യസംസ്കരണത്തില്‍ മാതൃക സൃഷ്ടിക്കാനുമെല്ലാം റസിഡൻസ് അസോസിയേഷനുകള്‍ മുൻകൈ എടുക്കണം; നിര്‍ണായകമായ നിര്‍ദേശവുമായി കഴക്കൂട്ടം എം എല്‍ എ വി.മുരളീധരൻ

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ല; വന്ദേമാതര ഗാനം പൂര്‍ണ്ണമായും അവതരിപ്പിച്ചത്‌ തെറ്റായ നടപടിയാണെന്ന്‌ സി.പി.ഐ എം

നവകേരള സദസ്സില്‍ സമരക്കാരെ തല്ലിയ അനില്‍കുമാറിനും സന്ദീപിനും എതിരായ കേസ് എസ് പി ഷൗക്കത്ത് അലി അന്വേഷിക്കും; മുടക്കോഴി മലയില്‍ പോയി ടിപി യെ കൊന്ന കൊടി സുനിയേം സിപിഐഎം ക്രിമിനല്‍ സംഘത്തെയും പിടികൂടിയ ഷൗക്കത്തലി; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച്‌ മുൻ എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാൻ വിവിധ വകുപ്പുകള്‍ക്ക് നിർദ്ദേശം; സില്‍വർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിച്ച്‌ പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയില്‍ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ഹൈക്കോടതി കടുപ്പിച്ചിട്ടും തോന്നിയപടി ജാമ്യം; ടിപി കേസ് പ്രതികള്‍ക്ക് ഇനി ജയിലില്‍ കടുത്ത പൂട്ട്; വിഐപി പരിഗണനകള്‍ക്ക് അന്ത്യം...

സമൂഹത്തിന്റെ സുരക്ഷ പലകാരണങ്ങളാല്‍ വെല്ലുവിളികളെ നേരിടുമ്പോള്‍ റസിഡൻസ് അസോസിയേഷനുകള്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്ന് കഴക്കൂട്ടം എം എല്‍ എ വി.മുരളീധരൻ. കണ്ണടച്ചിരിക്കാതെ, സാമൂഹിക ഉത്തരവാദിത്തത്തോടെ അസോസിയേഷനുകള്‍ പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയ്സകനെ പ്രതിരോധിച്ച കൊല്ലം സ്വദേശി വീണയെപ്പോലെ ഉണർന്ന് പ്രവർത്തിക്കുന്ന മനസ് എല്ലാവർക്കും ഉണ്ടാകണമെന്നും വി.മുരളീധരൻ പറഞ്ഞു.

ഉപ്പുമാവിള റസിഡൻസ് അസോസിയേഷന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയെ ചെറുത്തുതോല്‍പ്പിക്കാനും മാലിന്യസംസ്കരണത്തില്‍ മാതൃക സൃഷ്ടിക്കാനുമെല്ലാം റസിഡൻസ് അസോസിയേഷനുകള്‍ മുൻകൈ എടുക്കണമെന്നും എംഎല്‍എ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new