
Malayalivartha new ലേറ്റസ്റ്റ് ന്യൂസ് News
-
ലേറ്റസ്റ്റ് ന്യൂസ് ഞങ്ങളുണ്ട് വിളിപ്പാടകലെ : സഹായഹസ്തവുമായി സദാ സന്നദ്ധരായി കേരള പോലീസ്
കുട്ടികളുള്‍പ്പടെ ഇനി ആര്‍ക്കും എവിടെയും എപ്പോഴും അടിയന്തിര സഹായത്തിനായി കേരള പോലീസിനെ...
-
ലേറ്റസ്റ്റ് ന്യൂസ് പ്രതീക്ഷിച്ചതിലും നേരത്തെ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി . അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയായത് . ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം
പ്രതീക്ഷിച്ചതിലും നേരത്തെ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി . അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയായത് . ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം പരാതികളില്ലാതെയായിരുന്നു ആദ്യ ഘട്ട നവീകരണം. അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിലെ പമ്ബിംങ്ങ് സെറ്റുകള്‍ വേര്‍പ്പെടുത്തി പുതുക്കുന്ന ജോലികള്‍ ആണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത് . പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ നേരത്തെയാണ് രണ്ട് പ്ലാന്റുകളിലേയും ജോലികള്‍...
-
ലേറ്റസ്റ്റ് ന്യൂസ് മോദിസര്‍ക്കാരിനെ താഴെയിറക്കാന്‍ സമയമായി; മൗനം പാലിച്ചാല്‍ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരും; ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി മോദി സര്‍ക്കാരിനെതിരെ അണിനിരന്ന ജനസാഗരമായി മാറി
ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി മോദി സര്‍ക്കാരിനെതിരെയുള്ള അണിനിരന്ന ജനസാഗരമായി മാറി. രണ്ടാം മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ആദ്യ പ്രക്ഷോഭത്തിനാണ് നിരവധി ചരിത്ര സമരങ്ങള്‍ക്ക് വേദിയായ രാം ലീല മൈതാനം സാക്ഷിയായത്. പൗരത്വഭേദഗതി നിയമം, സ്ത്രീ സുരക്ഷ, സാമ്ബത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, തുടങ്ങിയ വിഷയങ്ങളില്‍ മോഡി സര്‍ക്കാരിനെതിരെ റാലിയില്‍ പ്രതിഷേധസ്വരമുയര്‍ന്നു. കൂറ്റന്‍ റാലിക്ക് നേതൃത്വം നല്കിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ലക്ഷത്തോളം പേര് റാലിയില്‍...
-
ലേറ്റസ്റ്റ് ന്യൂസ് മയക്കുമരുന്ന് ഇന്ത്യയെ കാര്‍ന്നു തിന്നു; പ്രതിരോധിക്കാന്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല; ഇന്ത്യയിലെ രാഷ്ട്രീയകാര്‍ക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫര്‍ പ്രഖ്യാപനത്തെ പരോക്ഷമായി ശരിവച്ച് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര്. എന്‍. രവി
മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലെ കണ്ടെത്തലുകള്‍ ശരിവച്ച് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര്. എന്‍. രവി. ഇന്ത്യയിലെ രാഷ്ട്രീയകാര്‍ക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫര്‍ പ്രഖ്യാപനത്തെ പരോക്ഷമായി ആര് എന്‍ രവി ശരിവച്ചു. മയക്കുമരുന്നിനെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഇന്ത്യയെ കാര്‍ന്നു തിന്നുകയാണെന്ന് നാഗലന്റ് ഗവര്‍ണര്‍ കൂടിയായ ആര്. എന്‍. രവി സമ്മതിച്ചു. ആധുനികകാലത്ത്...
-
ലേറ്റസ്റ്റ് ന്യൂസ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി; ഇന്ത്യന്‍മുസ്ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ രാജ്യത്തെ സുരക്ഷക്ക് ഭീഷണിയാണെന്ന് ഉവൈസി പറഞ്ഞിരുന്നു; ലോക്സഭയില്‍ 293 പേരായിരുന്നു ബില്‍ അവതരണത്തെ അനുകൂലിച്ചത്
ഉവൈസി ലോക്സഭയില്‍ പൗരത്വബില്‍ കീറിയെറിയുകയും ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ലോക്സഭയില്‍ 293 പേരായിരുന്നു ബില്‍ അവതരണത്തെ അനുകൂലിച്ചത്.ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് ബില്ലിനെതിരെ പതിമൂന്ന് ഹരജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്ര സുപ്രീം കോടതിയില്‍ ഹരജി...
-
ലേറ്റസ്റ്റ് ന്യൂസ് രാഹുല്‍ ഗാന്ധിക്കു നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ല'; രാഹുലിന്റേത് പാക്കിസ്ഥാന്റെ ഭാഷയെന്നും ബി.ജെ.പി;എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്. മാപ്പ് പറയില്ല' എന്ന രാഹുലിന്റെ പ്രസ്താവനയിലായിരുന്നു പ്രതികരണം
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.പൗരത്വ ബി ല്ലിന്റെ പേരില്‍ വാദ പ്രതിവാദങ്ങള്നടത്തി മുന്നേറുകയാണ് നേതാക്കള്‍.അതിനിടയിലാണ് രാഹുല്‍ ഗാന്ധിക്കു പാകിസ്താന്റെ ഭാഷയാണെന്ന ആരോപണവും ആയി ബിജെപി നേതാവ് രംഗത്തെ ത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കു നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ലെന്നും സവര്‍ക്കര്‍ 'വീര്‍' ആയിരുന്നെന്നും രാജ്യസ്നേഹിയായിരുന്നെന്നും ആയിരുന്നു ബി.ജെ.പി വക്താവ് സാംപിത് പത്രയുടെ പ്രസ്താവന. 'എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍...
-
ലേറ്റസ്റ്റ് ന്യൂസ് 21 ദിവസത്തിനുള്ളില്‍ രാക്ഷസന്മാരെ കഴുവിലേറ്റാന്‍ ആന്ധ്രാ മോഡല്‍ കേരളത്തിലും; സ്ത്രീ സുരക്ഷയ്ക്ക് ആന്ധ്രയില്‍ നടപ്പാക്കിയ നിയമം ആവശ്യമെങ്കില്‍ കേരളത്തിലും കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ
സ്ത്രീ സുരക്ഷയ്ക്ക് ആന്ധ്രയില്‍ നടപ്പാക്കിയ നിയമം ആവശ്യമെങ്കില്‍ കേരളത്തിലും കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ. ഈ നിയമത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.'നിലവില്‍ കേരളത്തില്‍ നിയമത്തിന്റെ അഭാവം ഇല്ല. പ്രാവര്‍ത്തികമാക്കുന്നതിലാണ് നീതിപീഠങ്ങള്‍ക്ക് അടക്കം വീഴ്ച സംഭവിക്കുന്നത്. ഈ നിയമങ്ങള്‍ തന്നെ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാന്‍ തയ്യാറായാല്‍ കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ആന്ധ്ര മോഡല്‍ നിയമം പഠിച്ച് വരികയാണ്. ആവശ്യമെങ്കില്‍ അത് കേരളത്തിലും നടപ്പിലാക്കും എന്നും ' മന്ത്രി പറഞ്ഞു. എല്ലാ...
-
ലേറ്റസ്റ്റ് ന്യൂസ് കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു, ഈ വിവചനത്തിന് കേരളം കൂട്ടുനില്‍ക്കില്ല; ഇനി പ്രക്ഷോഭത്തിന്.. മോദിയ്ക്കെതിരെ കൈകോര്‍ത്ത് 6 സംസ്ഥാനങ്ങള്‍; അസമില്‍ ആളിക്കത്തിയ പ്രക്ഷോഭം ബംഗാളിലേക്ക് ....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം കനക്കുകയാണ്. കേന്ദ്രമന്ത്രി അമിത്ഷാ നേരത്തേ നിശ്ചയിച്ചിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പര്യടനം റദ്ദ് ചെയ്തു. ഗുവാഹത്തിയില്‍ ഇന്ത്യ-ജപ്പാന് ഉച്ചകോടിയില്‍ നിന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പിന്മാറി. അസമില്‍ ആളിക്കത്തിയ പ്രക്ഷോഭം ബംഗാളിലേക്ക് പടരുകയാണ്. അതേസമയം പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് പ്രക്ഷോഭം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ നടന്ന അനൗപചാരിക ചര്‍ച്ചയിലാണു ധാരണ. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷകക്ഷിനേതാക്കളും ഒരുമിച്ച് തിങ്കളാഴ്ച തിരുവനന്തപുരം പാളയം...
-
ലേറ്റസ്റ്റ് ന്യൂസ് പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ രാജ്യമെമ്ബാടുമുള്ള തെരുവുകള്‍ പ്രക്ഷോഭകാരികള്‍ കീഴടക്കുമ്ബോള്‍ ശക്തമായ മുന്നറിയിപ്പുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ; ബംഗാളിലെ പല സ്ഥലങ്ങളിലും തീവെപ്പും അക്രമ സംഭവങ്ങളും അരങ്ങേറിയതോടെയാണ് മമത രംഗത്തെത്തിയത്
ജനാധിപത്യ പരമായ രീതിയില്‍ പ്രതിഷേധിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും മമത പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.ബംഗാളിലെ ഹൗറാ ജില്ലയിലുള്ള റെയില്‍വേ സ്റ്റേഷന് സമുച്ചയം പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.. ഇതേത്തുടര്‍ന്നു തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഇന്നു രാവിലെ മുതല്‍ സംസ്ഥാനത്തുടനീളമുള്ള റോഡുകള്‍ ഉപരോധിച്ചാണു സമരം നടക്കുന്നത്. അതിനിടെ പല കടകളും നശിപ്പിക്കപ്പെടുകയുമുണ്ടായി. ബംഗാളില്‍ ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമമോ ദേശീയ...
-
ലേറ്റസ്റ്റ് ന്യൂസ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കേണ്ട; ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് സുപ്രീംകോടതി എംപവേര്‍ഡ് കമ്മറ്റിയുടെ കടിഞ്ഞാണ്‍
ശബരിമല...

Loading...