Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി...

മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി...

മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടില്‍ മുഹമ്മദ്‌ റാഷിക് (24) ആണ് മരിച്ചത്. റസാഖിന്‍റെയും റംലയുടെയും മകനാണ്. റാഷിദ ഏക സഹോദരിയാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയർ വിങ്ങിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new