വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ
കഴിഞ്ഞ ദിവസം വെള്ളാണിക്കല്‍ പാറയ്ക്ക് സമീപത്തായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ രണ്ട് പേരുടേയും ശവ സംസാകര ചടങ്ങുകള്‍ പൂർത്തിയായി. ഒരു നാടൊന്നടങ്കം ആ ആത്മഹത്യയുടെ ഞെട്ടലിലാണ്. ഭാര്യ എവിടെയെന്ന് അറിയാതെ പോലീസില്‍ പരാതി നല്‍കി അവള്‍ക്കായി കാത്തിരിക്കുകയായിരുന്നു അർച്ചനയുടെ കുടുംബം. ഒടുവില്‍ ആ വീട്ടിലേക്ക് എത്തിയതാകട്ടെ അർച്ചനയുടെ മൃതദേഹവും, ആണ്‍സുഹൃത്തായ വെള്ളനാട് സ്വദേശികളായ ഷെബിനൊപ്പം ആത്മഹത്യ ചെയ്ത നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്.

