Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീണ്ടകര മത്സ്യബന്ധന തുറമുഖത്തിനു സമീപം അഴിമുഖത്ത് തിരയില്‍പെട്ട് വള്ളം മറിഞ്ഞ് ഒരു മരണം... രണ്ടു പേരെ കാണാതായി, തെരച്ചില്‍ തുടരുന്നു....

നീണ്ടകര മത്സ്യബന്ധന തുറമുഖത്തിനു സമീപം അഴിമുഖത്ത് തിരയില്‍പെട്ട് വള്ളം മറിഞ്ഞ് ഒരു മരണം... രണ്ടു പേരെ കാണാതായി, തെരച്ചില്‍ തുടരുന്നു....

എന്റെ വീട്ടില്‍ എന്നും അടിയാ സാറേ.. അച്ഛനും അമ്മയും വേണ്ട, 12 വയസ്സുകാരിക്ക് അഭിജിത് മതിയെന്ന് പൊട്ടിക്കരഞ്ഞ് അച്ഛൻ.. കസ്റ്റഡിയില്‍

പി എം പദ്ധതി പ്രകാരം തട്ടുകളായി തിരിച്ച്‌ സ്‌കൂളുകളെ തിരഞ്ഞെടുക്കുന്ന 'ചലഞ്ച് മോഡില്‍' കേരളം പങ്കാളികളായിട്ടില്ല; മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങള്‍ പൂർണ്ണമായും അസത്യവും ജനങ്ങളെ വഞ്ചിക്കുന്നതുമാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ; മഴ സാധ്യത പ്രവചനം ഇങ്ങനെ

മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തില്‍ കണ്ണൂർ കെ.എ.പി. നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളേയും വെറുതേവിട്ടു... അബ്ദുള്‍ സലാം വധശ്രമക്കേസില്‍ നാല് പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി

നീണ്ടകര മത്സ്യബന്ധന തുറമുഖത്തിനു സമീപം അഴിമുഖത്ത് തിരയില്‍പെട്ട് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടുപേരെ കാണാതായി. ഇന്നു രാവിലെയായിരുന്നു സംഭവം നടന്നത്.

നീണ്ടകര പുത്തൻതുറ സ്വദേശി രാജീവൻ (76) ആണു മരിച്ചത്. ഗൗതം കൃഷ്ണ(26), രാധാകൃഷ്ണൻ (47) എന്നിവരെയാണു കാണാതായത്. പുത്തൻതുറയില്‍ കടുവങ്കില്‍ അച്ചുവിന്റെ ഉടമസ്ഥതയിലുള്ള മായാമി വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവർക്കായി തിരച്ചില്‍ തുടരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new