Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു

നീറ്റ് പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. യോഗ്യത നേടിയവരില്‍ 58 ശതമാനവും പെണ്‍കുട്ടികള്‍ ആണ്. പഞ്ചാബില്‍ നിന്നുള്ള ആര്യന്‍ ഗുപ്ത, ഹരിയാനയില്‍ നിന്നുള്ള പന്‍ഷുല്‍ ബെന്‍സാല്‍ എന്നിവര്‍ 715 മാര്‍ക്ക് നേടി ടോപ് സ്‌കോറര്‍മാരായി.

രാജ്യത്തെ 551ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5454ലേറെ പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് കേന്ദ്രസേനയുടെയും പൊലീസ് സേനയുടെയും സുരക്ഷാ വലയത്തിലായിരുന്നു പുനഃപരീക്ഷ നടന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new