Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടില്‍ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടില്‍ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ്ങള്‍ക്ക്‌ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല; വിമർശിച്ച്‌ സി.പി.ഐ . എം

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകള്‍ നിലനിർത്തുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴില്‍ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകള്‍ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച്‌ മന്ത്രി എൻ. ഷംസുദ്ദീൻ

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച്‌ മാത്യൂ കുഴല്‍നാടൻ

നേപ്പാളിലെ നിലവിലെ സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സഹായമെത്തിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബിജെപി കേരളം അടിയന്തര ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ .

നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടില്‍ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും ഹെല്‍പ്പ് ഡെസ്ക് പ്രവർത്തിക്കും.നേപ്പാളില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ കുടുങ്ങിക്കിടക്കുന്നവർ താഴെപ്പറയുന്ന നമ്പറുകളില്‍ ഉടൻ ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു:

9633635605, 9633636010

ഈ നമ്പറുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി സന്ദേശം പരമാവധി പങ്കുവെക്കണമെന്നും രാജീവ് ചന്ദ്രശേഖർ അഭ്യർത്ഥിച്ചു.

നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ എത്രയും വേഗം സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാവശ്യമായ എല്ലാ ശ്രമങ്ങളും ബിജെപി നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new