Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കടയില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് നാല് കുട്ടികള്‍ക്ക് പരിക്ക്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍വിട്ട് തിരികെ പോകുന്നതിനിടയിലാണ് അപകടം. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new