Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍

നിവിന്‍ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം ' ബെത് ലഹേം കുടുംബ യൂണിറ്റ് ' ഓണത്തിന് തിയേറ്ററുകളില്‍ എത്തും . സംഗീത പ്രതാപ് , ശ്യാം മോഹന്‍ , വിനയ് ഫോര്‍ട്ട് , സുരേഷ് കൃഷ്ണ , ബിന്ദു പണിക്കര്‍ , സിന്ദ്ര തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഗിരീഷ് എ.ഡി , കിരണ്‍ ജോസി എന്നിവര്‍ രചനയും , അജ്മല്‍ സാബു ഛായാഗ്രഹണവും , ആകാശ് ജോസഫ് വര്‍ഗ്ഗീസ് എഡിറ്റിംഗും വിഷ്ണു വിജയ് സംഗീതവും ഒരുക്കിയിരിക്കുന്നു .ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍ , ദിലീഷ് പോത്തന്‍ , ശ്യാം പുഷ്പ കരന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചി രിക്കുന്നത് . ഭാവന റിലീസാണ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new