Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണത്തിരക്കിനിടെ നാടണയാൻ ഇനി കാത്തിരിക്കേണ്ട..സ്പെഷ്യല്‍ ട്രെയിൻ..ട്രെയിനിൻ്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്..വിശദാംശങ്ങള്‍ പരിശോധിക്കാം..

ഓണത്തിരക്കിനിടെ നാടണയാൻ ഇനി കാത്തിരിക്കേണ്ട..സ്പെഷ്യല്‍ ട്രെയിൻ..ട്രെയിനിൻ്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്..വിശദാംശങ്ങള്‍ പരിശോധിക്കാം..

അകത്തേക്കോ പുറത്തേക്കോ ഒരടി വയ്ക്കാനാകില്ല!! സെക്രട്ടറിയേറ്റ് വളഞ്ഞ് LPST റാങ്ക് ഹോള്‍ഡേഴ്സ്.. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പില്‍ പട്ടിണി കിടന്ന് കരയുന്ന സ്ത്രീ.... ആശാൻ അങ്ങ് വിരുന്നുണ്ണുന്ന തിരക്കില്‍!! ഇതിലും ഭേദം പിണറായി

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. ; നിർദേശങ്ങള്‍ ഇങ്ങനെ

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ക്കും ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

ഇനി ഓണകാലമാണ് വരാൻ പോകുന്നത് . നാട്ടിലേക്കു യാത്ര ചെയ്യുന്നവർ ധാരാളമാണ് . ഓണത്തിരക്കിനിടെ നാടണയാൻ ട്രെയിൻ-ബസ് ടിക്കറ്റുകള്‍ക്കായി നെട്ടോട്ടമോടുന്ന മലയാളികള്‍ക്ക് ആശ്വാസവുമായി റെയിവെ.ഹുബ്ബള്ളി-കോട്ടയം എക്സ്പ്രസ് ( 07351) ആണ് ഒരു ട്രെയിൻ. ഹുബ്ബള്ളിയില്‍ നിന്നും 25 ന് വൈകീട്ട് 6.30 ഓടെയാണ് ട്രെയിൻ പുറപ്പെടുക. തിരുവോണത്തിന് വൈകീട്ട് 4.40 ഓടെ കോട്ടയത്ത് എത്താം. പലാക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൌണ്‍ എന്നിവിടങ്ങളിലെല്ലാം ട്രെയിനിന്‍ സ്റ്റോപ്പ് ഉണ്ടാകും.

തിരിച്ചുള്ള ട്രെയിൻ തിരുവോണ ദിനം രാത്രി 10.30 ന് കോട്ടയത്ത് നിന്ന് എടുക്കും. അടുത്ത ദിവസം വൈകീട്ട് 8.00 ഓടെ ഹുബ്ബള്ളിയിലും എത്തും.ഇതേ സർവീസ് 29 നും 30 നും സർവ്വീസ് നടത്തുന്നുണ്ട്. 29 ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെടും. വൈകീട്ട് 3.15 നാണ് യാത്ര തിരിക്കുക. തിരിച്ച്‌ കോട്ടയത്ത് നിന്ന് രാത്രി 10.30 ഓടെ പുറപ്പെട്ട് പിറ്റേന്ന് പാവിലെ 8 ന് ഹുബ്ബള്ളിയിലും എത്തും.ട്രെയിൻ നമ്പർ 06119 ചെന്നൈ - കൊല്ലം പ്രതിവാര എക്സ്പ്രസ് സ്പെഷ്യല്‍ ബുധനാഴ്ചകളില്‍ (ഓഗസ്റ്റ് 12, 19, 26,) സർവ്വീസ് നടത്തും. വൈകീട്ട് 3.10നാണ് ട്രെയിൻ പുറപ്പെടുക.

തൊട്ടടുത്ത ദിവസം രാവിലെ 7.20ന് കൊല്ലം ജംഗ്ഷനില്‍ എത്തിച്ചേരും.ഓഗസ്റ്റ് 3, 10, 17, 24, 31 നാണ് ട്രെയിൻ പുറപ്പെടുന്നത്. തൊട്ടടുത്ത ദിവസം രാവിലെ 10.55ന് ചെന്നൈ എഗ്മൂറില്‍ എത്തിച്ചേരും. ഓഗസ്റ്റ് 4, 11, 18, 25, സെപ്റ്റംബർ 1 തീയതികളിലാണ് മടക്കയാത്ര. 2 മണിക്ക് ചെന്നൈ എഗ്മൂറില്‍ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 8.40ന് മംഗളൂരു സെൻട്രലില്‍ എത്തിച്ചേരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new