Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാറയിലിടിച്ച്‌ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപക‌ടത്തില്‍ മൂന്ന് മരണം...

പാറയിലിടിച്ച്‌ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപക‌ടത്തില്‍ മൂന്ന് മരണം...

പാറയിലിടിച്ച്‌ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപക‌ടത്തില്‍ മൂന്ന് പേർ മരിച്ചു. തമിഴ്‌നാട് അതിർത്തിക്ക് സമീപം മുള്ളിയില്‍ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശികളായ രാജ് കണ്ണൻ, ഭോജൻ, രാധിക എന്നിവരാണ് മരിച്ചത്.

മരണവീട്ടില്‍ പോയി മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് സൂചനകളുള്ളത്. റോഡരികിലെ പാറയില്‍ ഇടിച്ച്‌ കാർ താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. കേരള പൊലീസും തമിഴ്‌നാട് പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new