Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പവര്‍ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റര്‍ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങള്‍ക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി

പവര്‍ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റര്‍ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങള്‍ക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി

13 കോടിയിലേറെ പേരുകള്‍ വോട്ടർപട്ടികയില്‍ നിന്ന് വെട്ടിമാറ്റിയതില്‍ ഗ്യാനേഷ് കുമാറിൻ്റെ ഏകാധിപത്യപരവും നിയമവിരുദ്ധവുമായ ഇടപെടലാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്; ആഞ്ഞടിച്ച്‌ സിപിഐഎം നേതാവ് പി രാജീവ്

റിപ്പോർട്ടർ ചാനലില്‍ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയില്‍ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച്‌ രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

വൈദ്യുത പ്രതിസന്ധി മറികടക്കാൻ അധിക വിലയ്ക്ക് . നിർണായക തീരുമാനത്തിലേക്ക് കെഎസ്‌ഇബി. നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷനില്‍ നിന്ന് യൂണിറ്റിന് 30 രൂപ നിരത്തില്‍ വൻവില നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം കെഎസ്‌ഇബി തേടിയിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ ബോർഡ് ഡയറക്ടർമാർ ഇന്ന് തിരിക്കും. മധ്യപ്രദേശില്‍ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് ഇന്നും കിട്ടാത്തതിനാല്‍ സ്ഥിതി ഗുരുതരമായി തുടരും. കഴിഞ്ഞ വർഷത്തേക്കാള്‍ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വർഷമുള്ളത്. അതിനനുസരിച്ച്‌ ഉല്‍പ്പാദനം നടത്തുന്നില്ല.

വൈദ്യുതി കൂടുതല്‍ വില കൊടുത്ത് വാങ്ങാനാണെങ്കില്‍ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new