രാഹുല്‍ മാങ്കുട്ടത്തില്‍ വിഷയത്തില്‍ കർക്കശമായ നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചത്. പല കാരണങ്ങള്‍ കൊണ്ടാണ് വി ഡി സതീശന് മുഖ്യമന്ത്രിയാകാൻ ഉള്ള പിന്തുണ പാർട്ടിക്കുള്ളില്‍ തന്നെ കുറയുന്നത്. അതെന്തൊക്കെ കാരണങ്ങള്‍ ആണെന്ന് വിശദമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം. അദ്ദേഹവുമായുള്ള ഇന്റർവ്യൂവിലേക്ക്;-

