Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ... തമിഴ്നാട്ടിലെ ദിണ്ടിഗല്ലില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. വേദസന്ദൂർ കൊല്ലമ്പട്ടി സമത്വപുരത്തെ കണവായ് മേട്ടില്‍ റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാൻ ഇടിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ദിണ്ടിഗല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വടമധുര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വാൻ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new