Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍; ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സര്‍ക്കാര്‍ തെളിയിച്ചതായി വി.മുരളീധരൻ എംഎല്‍എ

സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍; ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സര്‍ക്കാര്‍ തെളിയിച്ചതായി വി.മുരളീധരൻ എംഎല്‍എ

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച്‌ മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം. രണ്ടിനുമിടയില്‍ ചക്രശ്വാസം വലിച്ച്‌ പിണറായി..

കമ്യൂണിസ്റ്റ് ചരിത്രകാരൻമാർ പഠിപ്പിച്ച കള്ളം മാത്രം പഠിപ്പിക്കണം എന്ന് വാശി പിടിക്കരുതെന്നും , കേരളത്തിലെ സർക്കാരിന് ഇച്ഛാശക്തിയില്ലെന്നും വി.മുരളീധരൻ എംഎല്‍എ . സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണ്. നരേന്ദ്രമോദി സർക്കാർ അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്.

ദേശീയ അധ്യാപക പരിഷത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അധ്യാപക ദിനമായ ഇന്നലെ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ .

അധ്യാപകർ ആദരിക്കപ്പെടേണ്ട ദിവസം ദേശീയ അധ്യാപക പരിഷത്തിന് ഇത്തരമൊരു ധർണ നടത്തേണ്ടി വന്ന സാഹചര്യം ഖേദകരമാണ്.ന്യായമായ ആവശ്യങ്ങള്‍ എല്‍ഡിഎഫും യുഡിഎഫും നടപ്പാക്കതാതിനാലാണ് ഈ സാഹചര്യം ഉണ്ടായത്.എല്‍ഡിഎഫ് സർക്കാർ സമയത്ത് ശമ്പള കമ്മിഷൻ വച്ചില്ല.

അത് നീട്ടിക്കൊണ്ടുപോയി, അധികാരം പോവും മുമ്പ് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചു. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുമായാണ് കഴിഞ്ഞ സർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചതെന്നാണ് വി.ഡി. സതീശൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new