Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂര്‍ത്തിയാകില്ല.... കുറ്റപത്രം പുതിയ സര്‍ക്കാരിന് കീഴിലാകും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂര്‍ത്തിയാകില്ല.... കുറ്റപത്രം പുതിയ സര്‍ക്കാരിന് കീഴിലാകും

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച്‌ ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച്‌ അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയങ്ങള്‍ പച്ചനിറമായി; ശരീരത്തില്‍ മോർഫിന്റെ അളവ് കൂടുതല്‍; ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിച്ച്‌ സംസ്ഥാന സർക്കാർ...

രണ്ടാം പിണറായി സർക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച ശബരിമല സ്വർണക്കൊള്ള കേസില്‍ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല. മോഷ്ടിക്കപ്പെട്ട സ്വർണത്തിന്റെ അളവ് ഉള്‍പ്പടെയുള്ള നിർണ്ണായക വിവരങ്ങള്‍ കണ്ടെത്താനുള്ള ഫൊറൻസിക് പരിശോധനാഫലം വൈകുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) തിരിച്ചടിയായിരിക്കുന്നത്.

ജംഷഡ്പൂർ ലാബില്‍ നിന്നുള്ള ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കുമെന്നും അത് കിട്ടിയാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്നുമായിരുന്നു എസ്.ഐ.ടി നേരത്തെ അറിയിച്ചിട്ടുള്ളത്.

എന്നാല്‍ പരിശോധനാഫലം എന്ന് ലഭിക്കുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നാണ് ലാബ് അധികൃതർ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ കുറ്റപത്ര സമർപ്പണം അനിശ്ചിതത്വത്തിലാകുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new