Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ പിണറായി വിജയന് തിരിച്ചടി...

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ പിണറായി വിജയന് തിരിച്ചടി...

കോട്ടയത്ത് റിയല്‍ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയില്‍ ആള്‍താമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരില്‍ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളില്‍ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച്‌ അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നല്‍കിയ ഫോണ്‍ രേഖകള്‍ പൊലീസിന്റെ കൈയില്‍; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തില്‍ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേല്‍ക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികള്‍ക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ അവകാശപ്പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി; അയ്യങ്കാളി ജയന്തി ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേരളത്തിലെ ഇടതുമുന്നണിയില്‍ മുമ്പെങ്ങുമില്ലാത്ത വിധം കനത്ത രാഷ്ട്രീയ ഭൂകമ്പം! പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി പിണറായി വിജയൻ നടത്തിയ പരസ്യ പ്രസ്താവനയ്ക്കെതിരെ സി.പി.ഐ.എം കേന്ദ്ര നേതൃത്വം തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. പിണറായിയുടെ വാക്കുകള്‍ ഇടതുപക്ഷ ഐക്യം തകർക്കുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, പദവി കിട്ടിയില്ലെങ്കില്‍ മുന്നണി വിടാൻ പോലും മടിക്കില്ലെന്ന കടുത്ത നിലപാടിലാണ് സി.പി.ഐ. സെപ്റ്റംബർ ഒന്നിന് ഡല്‍ഹിയില്‍ വെച്ച്‌ അവർ അന്തിമ തീരുമാനമെടുക്കും. എല്‍.ഡി.എഫ് ഇനി എങ്ങോട്ട്?

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new