കോഴിക്കോട് സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവർ ആത്മഹത്യ ചെയ്തു. നൊച്ചാട് സ്വദേശി മോനൂട്ടൻ എന്ന് വിളിക്കുന്ന ഹരീഷ് ആണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്രയില്‍ ആണ് സംഭവം. പേരാമ്പ്ര ബസ് സ്റ്റാൻഡില്‍ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളില്‍ ആണ് ഹരീഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. പേരാമ്പ്ര-വടകര-ചാനിയംകടവ് റൂട്ടില്‍ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ് ഹരീഷ്,
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ക്ക് എന്ത് പ്രയാസങ്ങള്‍ ഉണ്ടെങ്കിലും അതിനെക്കുറിച്ച് സംസാരിക്കാനും സൗജന്യ സഹായം നേടാനും താഴെ പറയുന്ന ഹെല്‍പ്‌ലൈൻ നമ്പറുകളില്‍ ബന്ധപ്പെടാം.
സഹായത്തിനുള്ള നമ്പറുകള്‍ദിശ
(DISHA - കേരള സർക്കാർ): 1056 അല്ലെങ്കില്‍ 0471-2552056 (24 മണിക്കൂറും ലഭ്യമാണ്)
കിരണ്‍ (Kiran - കേന്ദ്ര സർക്കാർ മാനസികാരോഗ്യ ഹെല്‍പ്‌ലൈൻ): 1800-599-0019
സ്നേഹ (SNEHA Suicide Prevention Helpline): 044-24640050

