Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി  അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച്‌ മാത്യൂ കുഴല്‍നാടൻ

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച്‌ മാത്യൂ കുഴല്‍നാടൻ

റിപ്പോർട്ടർ ചാനലില്‍ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയില്‍ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച്‌ രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നല്‍കാതെ പണം നല്‍കിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎല്‍എ

മാസപ്പടിക്കേസില്‍ വീണ വിജയന്റെ കുറ്റസമ്മതം ഭീഷണിപ്പുറത്താണെന്ന് മുൻ മന്ത്രിയും വീണാ വിജയന്റെ ഭർത്താവുമായ പിഎ മുഹമ്മദ് റിയാസ്. പത്രസമ്മേളനം നടത്തിയതിന് പിന്നാലെ റിയാസിനെതിരെ രൂക്ഷ വിമർശനവുമായി മാത്യൂകുമാർ രംഗത്ത്.

"തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നതുപോലെ"; റിയാസിനെതിരെ മാത്യു കുഴല്‍നാടന്‍ ഇഡി കേസുമായി ബന്ധപ്പെട്ട പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയുടെ പ്രതികരണങ്ങളെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നതുപോലെയാണ് റിയാസിന്റെ ഇന്നത്തെ പ്രതികരണമെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു.

വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ റിയാസ് ഇന്ന് പറഞ്ഞിട്ടുണ്ട്. വീണ ഒരു സേവനവും നല്‍കിയിട്ടില്ല എന്നുള്ള കരിമണല്‍ കർത്തയുടെ മൊഴി റിയാസിന് കൊടുക്കാൻ തയ്യാറാണ്. റിയാസ് രണ്ട് രീതിയിലാണ് സംസാരിക്കുന്നത്. റിയാസിന്റെ ഭാര്യ വീണ കോടിക്കണക്കിന് രൂപ ആർക്കെങ്കിലും കൊടുക്കുകയോ വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്തിട്ടുണ്ടോ? ആ ചോദ്യത്തിന് ആദ്യം മറുപടി പറയട്ടെയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new