Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശ്ശൂര്‍ നെടുപുഴയില്‍ കോള്‍പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...

തൃശ്ശൂര്‍ നെടുപുഴയില്‍ കോള്‍പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

തൃശൂർ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടർ

തൃശ്ശൂർ നെടുപുഴയില്‍ കോള്‍പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. പാടത്തെ വളർത്തുമീനിന് തീറ്റ കൊടുക്കാനായി അഞ്ചു പേർ ചേർന്ന് ബോട്ടില്‍ കോള്‍പാടത്തേക്ക് പോയതായിരുന്നു. മൂന്നുപേർ നീന്തിക്കയറി.

പാടത്തിന് നടുവില്‍ വെച്ച്‌ ബോട്ട് മുങ്ങിയാണ് അപകടം സംഭവിച്ചത്. കാണാതായവർക്കായി ഫയർഫോഴ്സ് തെരച്ചില്‍ നടത്തുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new