Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉത്തരാഖണ്ഡില്‍ മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്‌ ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...

ഉത്തരാഖണ്ഡില്‍ മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്‌ ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...

മുംബൈയില്‍ കനത്ത മഴ.... ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു

ഗുജറാത്തിലെ രാജ്ഘോട്ടില്‍ മദ്യപിച്ച്‌ വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍...

രാജസ്ഥാനിലെ പച്ച്‌പദ്രയില്‍ 79,450 കോടി രൂപയുടെ നിക്ഷേപത്തില്‍ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഉത്തരാഖണ്ഡില്‍ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലർട് പ്രഖ്യാപിച്ച്‌ ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. നൈനിറ്റാള്‍, ബാഗേശ്വർ ജില്ലകളിലാണ് ഓറഞ്ച് അലർട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനമുള്ളത്.

കാലവർഷം ആരംഭിച്ച്‌ വെറും 48 മണിക്കൂറിനുള്ളിലാണ് ഉത്തരാഖണ്ഡില്‍ കനത്ത പ്രകൃതിക്ഷോഭവും നാശനഷ്ടവുമുണ്ടായത്. ജൂണ്‍ 30 ന് ഉത്തരാഖണ്ഡില്‍ മണ്‍സൂണ്‍ എത്തുകയും ബുധനാഴ്ചയോടെ മഴ ശക്തിപ്രാപിക്കുകയും ചെയ്തു.ഡെറാഡൂണ്‍ ആസ്ഥാനമായുള്ള കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്‌ വ്യാഴാഴ്ച വിവിധ പ്രദേശങ്ങളില്‍ മിതമായ രീതിയിലുള്ള മഴ ലഭിക്കുകയും ചെയ്തു.

പ്രകൃതിക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളില്‍ താമസിക്കുന്നവരോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നല്‍കി അധികൃതർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new