സിപിഐഎം നേതാവ് പിണറായി വിജയനെതിരെ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ . ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;-
വീട്ടില്‍ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടില്‍ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങള്‍…. പോ മോനെ വിജയ എന്നല്ല,ഇറങ്ങി പോ വിജയ…..
അതേസമയം ധര്‍മ്മടത്ത് ഇവിഎം എണ്ണി തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോള്‍ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോള്‍ അബ്‍ദുള്‍ റഷീദിന് നേടാനായത്.

