Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തില്‍ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാള്‍ ഞൊട്ടും, മൊസാദിനെ പേടിച്ച്‌ പുറത്തിറങ്ങാത്ത ടീമാ...!'"

തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതല്‍ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടില്‍ പൊതു ദർശനം

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ഗായിക... അനുശോചനയറിച്ച്‌ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും...

സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകള്‍ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..

ബിദാർ ജില്ലയില്‍ ഭല്‍കി താലൂക്കിലെ ഹലഗോട്ട ഗ്രാമത്തില്‍ ഇന്നലെ വീടിനുള്ളില്‍ കുളിക്കുന്നതിനിടെ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ഹലഗോട്ട ഗ്രാമവാസിയായ എ. അനിതയാണ് (32) മരിച്ചത്.

സ്ത്രീ വീട്ടില്‍ ഒറ്റക്കുള്ള സമയത്താണ് പ്രതി അതിക്രമിച്ചു കയറി ആക്രമിച്ചത് . യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ഹലഗോട്ട ഗ്രാമവാസിയായ അനിത (32) ആണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെന്ന് സംശയിക്കുന്ന ഗ്രാമവാസി കൈലാഷ് വൈജിനാഥനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. രാവിലെ എട്ടോടെയായിരുന്നു സംഭവം .കുടുംബാംഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് പോയിരുന്നതിനാല്‍ അനിത വീട്ടില്‍ തനിച്ചായിരുന്നു.

ഈ സമയം പ്രതി വീട്ടില്‍ കയറി മഴുവുമായി അനിതയെ ആക്രമിച്ചു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ അനിത മരിച്ചു. പ്രതിയും ഇരയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവവും കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യവും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new