Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടം; സഹായധനം പ്രഖ്യാപിച്ച്‌ കര്‍ണാടക മന്ത്രി

ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടം; സഹായധനം പ്രഖ്യാപിച്ച്‌ കര്‍ണാടക മന്ത്രി

Malayorashabdam 3 weeks ago
May 1, 2026 04:50 AM| By sukanya

ബാംഗ്ലൂർ : ബംഗളൂരുവില്‍ ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ സഹായധനം പ്രഖ്യാപിച്ചു.

മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു.

പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും. മന്ത്രി സമീര്‍ അഹമ്മദ് ഖാൻ ആണ് സഹായധനം പ്രഖ്യാപിച്ചത്. അപകടത്തില്‍ മരിച്ചവരുടെ വീടുകളില്‍ നേരിട്ടെത്തി പണം കൈമാറുമെന്ന് മന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ കേരളത്തിലെ ചെലവും വഹിക്കും.

Banglore

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam