Dailyhunt
അധ്യാപക നിയമനം

അധ്യാപക നിയമനം

Malayorashabdam 1 week ago
Apr 6, 2026 11:27 AM| By sukanya

ട്ടന്നൂർ: മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ജേണലിസം, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാൻറ് സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു.

കോഴിക്കോട് കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ അപേക്ഷസഹിതം 18-നു മുമ്പ് കോളേജില്‍ ഹാജരാക്കണം.ഫോണ്‍: 0490 2471747.

appoinment

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam