Jul 3, 2026 07:19 AM| By sukanya
കണ്ണൂർ : എല്‍.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കണ്ണൂർ മേഖല കേന്ദ്രത്തില്‍ സ്‌കില്‍ അപെക്‌സിന്റെ നേത്യത്വത്തില്‍ ഒരു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്ട്രേഷൻ & ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജ്‌മന്റ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി.
പത്താം ക്ലാസ്സോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോണ്‍: 8606907093.
Content Highlight: Kannur

