Dailyhunt
ഇരിട്ടിയില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി  ഫയര്‍ഫോഴ്‌സ്

ഇരിട്ടിയില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

Malayorashabdam 2 days ago
Apr 9, 2026 04:58 AM| By sukanya

രിട്ടി: വിളക്കോട് കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി ഇരിട്ടി ഫയർ ഫോഴ്‌സ്.

സീനിയർ ഫയർ & റെസ്ക്യു ഓഫീസർ വിജീഷ് കെ വി, ഉദ്യോഗസ്ഥരായ മത്തായി വി ജെ,അനീഷ് മാത്യു,ആഷിഖ് എ പി തുടങ്ങിയവർ ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

Iritty

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam