Jul 7, 2026 05:13 AM| By sukanya
കണ്ണൂർ : പാലയാട്ടെ അസാപ്പ് കേരള കമ്യൂണിറ്റി സ്കില്‍ പാർക്കില്‍ ജനറല്‍ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
പ്ലസ് ടു യോഗ്യതയുള്ള 18 ന് മുകളില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോണ്‍ 9495999712. കോഴ്സ് ഫീസ് 17000 രൂപ
Content Highlight: Admission

