Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത മഴയില്‍ കൂത്തുപറമ്പ് നഗരത്തില്‍ പഴയ കെട്ടിടം തകര്‍ന്നു വീണു

കനത്ത മഴയില്‍ കൂത്തുപറമ്പ് നഗരത്തില്‍ പഴയ കെട്ടിടം തകര്‍ന്നു വീണു

Malayorashabdam 2 weeks ago
2026-07-08T16:59:00| By Remya Raveendran

കൂത്തുപറമ്പ് : കനത്ത മഴയില്‍ കൂത്തുപറമ്പ് നഗരത്തില്‍ പഴയ കെട്ടിടം തകർന്നു വീണു.

മാർക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടമാണ് മഴയില്‍ തകർന്നത്.രാവിലെ ഉണ്ടായ കനത്ത മഴയിലാണ് കൂത്തുപറമ്പ് നഗരത്തില്‍ പഴയ കെട്ടിടം തകർന്നു വീണത്. മാർക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കെട്ടിടത്തിന് സമീപത്തായി ഇരിക്കാറുണ്ടായിരുന്നു. അപകടം നടക്കുമ്പോള്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ ആണ് ദുരന്തം വഴി മാറിയത് . കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം ഇപ്പോഴും അപകടാവസ്ഥയിലാണുള്ളത്.

Content Highlight: Koothuparamba

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam