Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്ണൂര്‍ ചിറക്കല്‍ ചിറയില്‍ വയോധികയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ ചിറക്കല്‍ ചിറയില്‍ വയോധികയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

2026-07-26T12:51:00| By sukanya

ണ്ണൂർ: ചിറക്കല്‍ ചിറയില്‍ വയോധികയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കുന്നാവ് എല്‍പി സ്‌കൂളിന് സമീപം താമസിക്കുന്ന കെ.

പുഷ്പജ (വയസ്സ് വിവരം ലഭ്യമല്ല) ആണ് മരിച്ചത്.

ഇന്ന് രാവിലെ നാട്ടുകാരാണ് ചിറയില്‍ പുഷ്പജ മുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

സംഭവത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Content Highlight: Elderly Woman Found Drowned in Pond at Chirakkal Kannur

#Kannur#Chirakkal#Drowning#Chira#Pushpaja

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam