Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെയര്‍ടേക്കര്‍ ഇൻ്റര്‍വ്യൂ

കെയര്‍ടേക്കര്‍ ഇൻ്റര്‍വ്യൂ

Malayorashabdam 3 weeks ago
2026-07-31T10:45:00| By sukanya

ണ്ണൂർ: നാറാത്ത് ഗ്രാമപഞ്ചായത്തിലെ സായംപ്രഭ ഹോമില്‍ കരാറടിസ്ഥാനത്തില്‍ കെയർടേക്കറെ നിയമിക്കുന്നതിനായി ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തും.

യോഗ്യത പ്ലസ് ടു. ജെറിയാട്രിക് കെയറില്‍ പരിശീലനം ലഭിച്ചവർക്ക് മുൻഗണന.

Content Highlight: walkininterview

#kannur#interview

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam