Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊട്ടിയൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളില്‍ നടന്നു.

കൊട്ടിയൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളില്‍ നടന്നു.

Malayorashabdam 4 months ago
Jun 1, 2026 03:57 PM| By Remya Raveendran

കൊട്ടിയൂർ : കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളില്‍ നടന്നു.

പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജിൻസി തോമസ് അധ്യക്ഷയായി. പഞ്ചായത്ത് മെമ്പർ ജിസ്ന ജേക്കബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ഷിജു എം.ജി, എസ് എം സി ചെയർമാൻ ജിജോ അറക്കല്‍, എം പി ടി എ പ്രസിഡണ്ട് സുമിത പ്രജിത്ത്, ജോളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സുനില്‍ കുമാർ എം.വി സ്വാഗതവും ഷിൻ്റോ കെ സി നന്ദിയും പറഞ്ഞു. നവാഗതരെ മധുരപലഹാരം നല്‍കി പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ചു.

Content Highlight: Kottiyoorschool

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam