Dailyhunt
മോക് പോളിംഗ് ആരംഭിച്ചു

മോക് പോളിംഗ് ആരംഭിച്ചു

Malayorashabdam 3 weeks ago
Apr 9, 2026 06:25 AM| By sukanya

ണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മോക് പോളിംഗ് സംസ്ഥാനത്തെ വിവിധ ബൂത്തുകളില്‍ ആരംഭിച്ചു.

പ്രിസൈഡിംഗ് ഓഫീസർ, മറ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഏജൻ്റുമാർ എന്നിവർ ചേർന്നാണ് മോക്ക് പോളിംഗ് നടത്തുന്നത്.

ഇലക്‌ട്രോണിക്ക് യന്ത്രം പോളിംഗിന് സജ്ജമാണോ എന്ന് പരിശോധിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.പരിശോധനം പൂർത്തിയായ ശേഷം സീല്‍ ചെയ്ത് 7 മണിക്ക് പോളിംഗ് ആരംഭിക്കും

Kannur

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam