Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രി വി.ഡി സതീശനെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രി വി.ഡി സതീശനെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്

Malayorashabdam 2 days ago
Jun 4, 2026 05:23 AM| By sukanya

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിടുകയും എഐ ചിത്രം നിർമിച്ച്‌ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.

കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് കേസെടുത്തത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എൻ കെ.ജയരാജന്റെ പരാതിയിലാണ് പൊലീസിന്‍റെ നടപടി. ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ചു എന്നാണ് പരാതി.

Content Highlight: Vdsatheeshan

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam