Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീറ്റ് പരീക്ഷ ക്രമക്കേട് യൂത്ത് കോണ്‍ഗ്രസ്‌ നൈറ്റ്‌ മാര്‍ച്ച്‌ നടത്തി

നീറ്റ് പരീക്ഷ ക്രമക്കേട് യൂത്ത് കോണ്‍ഗ്രസ്‌ നൈറ്റ്‌ മാര്‍ച്ച്‌ നടത്തി

Malayorashabdam 2 weeks ago
Jul 7, 2026 04:59 AM| By sukanya

ണ്ണൂർ : നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദർമെന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്‌ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചു.

ദേശീയ സെക്രട്ടറി ഷംസീർ അൻസാരി ഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വിജില്‍ മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി Adv :വിപി അബ്ദുല്‍ റഷീദ്രാഹുല്‍ വെച്ചിലോട്ട്,നിമിഷ രഘുനാഥ്,മുഹ്സിൻ, എന്നിവർ സംസാരിച്ചു

വൈസ് പ്രസിഡണ്ട്‌ റിൻസ് മാനുവല്‍ മഹിത മോഹൻ, സുധീഷ് വെള്ളച്ചാല്‍, ജില്ലാ ജനറല്‍ സെക്റട്ടറി മിഥുൻ മാറോളി, അക്ഷയ് പറവൂർ, സുബീഷ്. നിധിൻ കോമത്ത്, വിപിൻ, ജിബിൻ. രാഹുല്‍ എം,ബ്ലോക്ക് പ്രസിഡണ്ട്മാർ നിധിൻ നടുവനാട്, രാഹുല്‍ പുത്തമ്പുരയില്‍, ജിതിൻ കൂടാളി, പ്രിൻസ്, അമല്‍ കുട്ടിയാറ്റൂർ, നികേറത് നാറാത്ത്, നവനീത് നാരായണൻ, അഷ്റഫ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Content Highlight: Neet

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam