May 29, 2026 07:13 AM| By sukanya
നെന്മാറ: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ വിചാരണ ഇന്ന് നടക്കും.
നാലുമാസത്തിലേറെയായി തുടർന്നു വന്നിരുന്ന സാക്ഷികളുടെ വിസ്താരം പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി-4ല്‍ പൂർത്തിയായി. 2025 ജനുവരി 27 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
Content Highlight: Nenmara double murder case; Prati Chenthamara's trial today

