Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നൂര്‍ദ്ദീൻ സാഹിബ് ഓര്‍മ്മ ദിനം ആചരിച്ചു

നൂര്‍ദ്ദീൻ സാഹിബ് ഓര്‍മ്മ ദിനം ആചരിച്ചു

Malayorashabdam 4 months ago
May 29, 2026 07:13 PM| By sukanya

മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെപി നൂർദ്ദീൻ സാഹിബിന്റെ 10ാം ഓർമ്മദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് നേതൃത്വം നല്‍കി. മുൻ എംഎല്‍എ പ്രൊഫ. എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

നേതാക്കളായ എൻ പി ശ്രീധരൻ, വി വി. പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം കെ മോഹനൻ.അഡ്വ. റഷീദ് കവ്വായി,സുരേഷ് ബാബു എളയാവൂർ, എംപി വേലായുധൻ, ബേബി തോലാനി, ടി ജയകൃഷ്ണൻ, സി. ടി ഗിരിജ,ജൈസണ്‍ കാരക്കാട്ട് , കല്ലിക്കോടൻ രാഗേഷ്,ശ്രീജ മഠത്തില്‍, കാട്ടാമ്പള്ളി രാമചന്ദ്രൻ, മുണ്ടേരി ഗംഗാധരൻ,കൂക്കിരി രാജേഷ്, കായക്കല്‍ രാഹുല്‍, ലക്ഷ്മണൻ തുണ്ടിക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Content Highlight: Noordin Sahib Memorial Day observed

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam