Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒന്നാം വര്‍ഷ യു.ജി, പി.ജി പ്രവേശനം

ഒന്നാം വര്‍ഷ യു.ജി, പി.ജി പ്രവേശനം

Malayorashabdam 1 week ago
Jul 3, 2026 07:29 AM| By sukanya

ണ്ണൂർ : ഐഎച്ച്‌ആർഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ്‌ സയൻസ് കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം കോപ്പറേഷൻ, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് കോഴ്‌സുകളില്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50% സീറ്റിലേക്കുള്ള പ്രവേശനം തുടങ്ങി.

വിശദവിവരങ്ങള്‍ക്ക് ഐ എച്ച്‌. ആർ.ഡി വെബ്സെറ്റിലൊ കോളേജ് ഓഫീസുമായോ ബന്ധപ്പെടണം. എസ് സി/എസ് ടി/ഒഇസി/ഒബിഎച്ച്‌/ഫിഷർമാൻ വിദ്യാർത്ഥികള്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്. ഫോണ്‍: 0497 2877600, 9605228016, 8547005059.

Content Highlight: Admission

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam