Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റബ്ബര്‍ കര്‍ഷകര്‍ക്കുള പരിശീലന പരിപാടി ജൂലൈ 10 ന് അടക്കാത്തോട്ടില്‍

റബ്ബര്‍ കര്‍ഷകര്‍ക്കുള പരിശീലന പരിപാടി ജൂലൈ 10 ന് അടക്കാത്തോട്ടില്‍

Malayorashabdam 4 months ago
2026-07-09T08:39:00| By sukanya

കേളകം: റബ്ബർ ബോർഡ് തലശ്ശേരി റീജിയണല്‍ ഓഫീസിൻ്റെയും, അടക്കാത്തോട് വിജയ ആർ പി എസിൻ്റെയും ആഭിമുഖ്യത്തില്‍ റബ്ബർ കർഷകർക്കുള പരിശീലന പരിപാടി ജൂലൈ 10 ന് വെള്ളിയാഴ്‌ച രണ്ട് മണിക്ക് അടക്കാത്തോട് ക്ഷീരോത്പതക സഹകരണ സംഘം ഹാളില്‍ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കേരളാ കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ പദ്ധതിയുടെ ഭാഗമായാണ് റബ്ബർ കർഷകർക്കുള പരിശീലന പരിപാടി നടത്തുന്നത്. വിദഗ്ദർ ക്ലാസെടുക്കും.

Content Highlight: Adakkathod

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam