Dailyhunt
രാജ്യത്ത് പാചകവാതകത്തിനു ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം.

രാജ്യത്ത് പാചകവാതകത്തിനു ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം.

Malayorashabdam 1 week ago
Apr 6, 2026 08:43 AM| By sukanya

ല്‍ഹി: രാജ്യത്ത് പാചകവാതകത്തിനു ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം. പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് കിലോയുടെ ചെറിയ എല്‍പിജി സിലിണ്ടറുകളുടെ വിതരണം ശക്തമാക്കിയതായി കേന്ദ്ര സർക്കാർ.

മാർച്ച്‌ 23 മുതല്‍ ഇതുവരെ ഏകദേശം 6.6 ലക്ഷം സിലിണ്ടറുകളാണ് ഇത്തരത്തില്‍ വിറ്റഴിച്ചത്. സാധുവായ തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ ഗ്യാസ് ഏജൻസികളില്‍നിന്ന് നേരിട്ട് ഈ സിലിണ്ടറുകള്‍ വാങ്ങാം.

delhi

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam