Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തേനീച്ച വളര്‍ത്തല്‍ പരിശീലന ക്യാംപ്

തേനീച്ച വളര്‍ത്തല്‍ പരിശീലന ക്യാംപ്

Malayorashabdam 0 months ago
May 2, 2026 07:58 AM| By sukanya

കണ്ണൂർ : ടെക്നിഷ്യൻസ് ആൻഡ് ഫാർമേഴ്‌സ്

കോഓർഡിനേഷൻ സൊസൈറ്റി (ടാഫ് കോസ്) കണ്ണൂരും മലപ്പട്ടം ഹണി ഫാം ബി ഗാർഡൻ തലക്കോടും ചേർന്നും കുട്ടികള്‍ക്കായി തേനീച്ച വളർത്തല്‍ പരിശീലന ക്യാംപ് 2നും 3നുമായി മലപ്പട്ടം ഹണി ഫാം ബി ഗാർഡൻ തലക്കോട് വച്ച്‌ നടക്കും.

20 വയസ്സു വരെ പ്രായമുള്ളവർക്കാണ് പരിശീലനം. ഫോണ്‍: 9895415790

Kannur

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam