Apr 3, 2026 08:36 AM| By sukanya
വയനാട് : വയനാട് നടവയലില്‍ ദുഃഖവെള്ളി ചടങ്ങുകള്‍ കഴിഞ്ഞിറങ്ങിയ ആളുകള്‍ക്കിടയിലേക്ക് കാർ പാഞ്ഞു കയറി: നിരവധി പേർക്ക്.കാർ മറ്റൊരു വാഹനത്തിനിടച്ച് ഇടിച്ച് നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.എല്ലാവരെയും കല്‍പ്പറ്റയിലെ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം.
Wayanad

