
മറുനാടന്‍ മലയാളി News
-
ലേറ്റസ്റ്റ് ന്യൂസ് 'ഞാന്‍ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളില്‍ മാസ്ക് ധരിക്കാതെ ഇരിക്കും; ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും... നിങ്ങള്‍ ആരാണ് ചോദിക്കാന്‍': കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊലീസിനോട് തട്ടിക്കയറിയ ദമ്ബതിമാരെ മാസ്ക് ധരിപ്പിച്ച് ജയിലിലടച്ച് ഡല്‍ഹി കോടതി
ന്യൂഡല്‍ഹി:കഴിഞ്ഞ ദിവസം ഏറെ പ്രചരിച്ച ഒരു വീഡിയോ ആയിരുന്നു ഡല്‍ഹിലെ ദമ്ബതികളുടെ പൊലീസുമായുള്ള തര്‍ക്കം. കര്‍ഫ്യൂവിനിടെ കാറിനുള്ളില്‍ മാസ്ക് ധരിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്. മാസ്ക് ധരിക്കാത്തതിന് വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരോട് ദമ്ബതിമാര്‍ വളരെ മോശമായി പെരുമാറുകയും ചെയ്തു. ഒരു ഘട്ടത്തില്‍ തങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസിനെ ദമ്ബതികള്‍ വെല്ലുവിളിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. നിര്‍ബന്ധമായി കൈയില്‍ കരുതേണ്ട കര്‍ഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.function catchException() {try{ twitterJSDidLoad(); }catch(e){}} function getAndroidVersion(ua) {ua = (ua || navigator.userAgent).toLowerCase(); var match = ua.match(/android\\s([0-9\\.]*)/);return match ? match[1] : false;}; var versions='4.2.2'; var...
-
ലേറ്റസ്റ്റ് ന്യൂസ് ഡന്റല്‍ ക്ലിനിക്കിലേക്ക് പോയ 21 കാരിയെ കാണാതായത് 40 ദിവസങ്ങള്‍ക്ക് മുമ്ബ്; ഒടുവില്‍ കണ്ടെത്തിയത് വീടിന് 300 മീറ്റര്‍ അകലെ; മലപ്പുറത്ത് സൂബീറ ഫര്‍ഹത്തിനെ കൊന്ന് കുഴിച്ചു മൂടിയത് അയല്‍ക്കാരനായ അന്‍വര്‍; ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിച്ച് പൊലീസ്; പ്രതിയെ ചോദ്യംചെയ്യല്‍ തുടരുന്നു
മലപ്പുറം: 21കാരിയെ കൊന്ന് കുഴിച്ചു മൂടിയത് അയല്‍ക്കാരനായ അന്‍വര്‍. കൊലക്ക് കാരണമായി പ്രതി പൊലീസിനോടു പറയുന്നത് പലകാരണങ്ങള്‍. ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ചെങ്കല്‍ കോറിക്ക് സമീപം കുഴിച്ചിട്ടുമൂടിയതായി സംശയിച്ച് പൊലീസ്. പ്രതിയെ ചോദ്യംചെയ്യല്‍ തുടരുന്നു. വളാഞ്ചേരി കഞ്ഞിപ്പുര ചുള്ളിച്ചോലയിലെ ഒഴിഞ്ഞ പറമ്ബിലെ ചെങ്കല്‍ കോറിക്ക് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയ മൃതദേഹം...
-
ലേറ്റസ്റ്റ് ന്യൂസ് ആരോഗ്യവകുപ്പിന്റെ അനാസ്ഥ:ചെങ്ങന്നൂരില്‍ ചികിത്സകിട്ടാതെ കോവിഡ് രോഗി മരിച്ചു; മരിച്ചത് പെണ്ണുക്കര പുല്ലാംതാഴെ ഭാനുസുതന്‍ പിള്ള; വയോധികന് മരണത്തിന് കീഴടങ്ങിയത് ചികിത്സക്കായി 9 മണിക്കൂര്‍ അലഞ്ഞ ശേഷം
ചെങ്ങന്നൂര്‍: കോവിഡ് ബാധിതനായ പത്രഏജന്റ് ചികിത്സ ലഭിക്കാതെ മരിച്ചു. പെണ്ണുക്കര പുല്ലാംതാഴെ വാഴോലിത്താനത്ത് ഭാനുസുതന്‍ പിള്ള (60) ആണ് മരിച്ചത്. സംഭവത്തെപ്പറ്റി വീട്ടുകാര്‍ പറയുന്നത് ഇങ്ങനെ: രാവിലെ 7ന് ശ്വാസതടസ്സവും വിമ്മിഷ്ടവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ എത്തിച്ചു. ഇദ്ദേഹവും മൂത്തമകനും കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തിയെങ്കിലും ചികിത്സയ്ക്ക് പ്രതിദിനം ഇരുപത്തിമൂവായിരം രൂപയാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ വലിയ സാമ്ബത്തിക സ്ഥിതി ഇല്ലാത്ത ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ...
-
ലേറ്റസ്റ്റ് ന്യൂസ് ലോക് ഡൗണ്‍ അവസാനത്തെ അടവാകണം; സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം; മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ ഉചിതമാര്‍ഗ്ഗം; കോവിഡ് രണ്ടാം തരംഗം രാജ്യത്തുകൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചു; വാക്സിനേഷന് വേഗത്തിലാക്കും; ഇതുവരെ നല്‍കിയത് 12 കോടിയില്‍ അധികം ഡോസ് വാക്സിന്; ഓക്സിജന്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍; ചില നഗരങ്ങളില്‍ വലിയ കോവിഡ് ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തുകൊടുങ്കാറ്റ് പോലെയാണ് ആഞ്ഞടിച്ചതെന്ന് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം തരംഗത്തിന്റെ ആഘാതത്തില്‍ അനുഭവിക്കേണ്ടി വരുന്ന വേദനയും ബുദ്ധിമുട്ടുകളും ഞാന്‍...
-
ലേറ്റസ്റ്റ് ന്യൂസ് ഔദ്യോഗിക പദവി സ്വാര്‍ത്ഥലാഭത്തിനായി ഉപയോഗിക്കുന്നത് സംസ്ഥാനത്ത് വ്യാപകം; ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിയില്‍ രൂക്ഷവിമര്‍ശനം; വിധിപകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടികളെന്ന് ജലീല്‍; ആനക്കാര്യമാക്കുമെന്ന് കരുതിയില്ല; അണുമണിത്തൂക്കം ഖേദമില്ലെന്നും പ്രതികരണം
കൊച്ചി: ബന്ധുനിയമന വിവാദത്തില്‍, ലോകായുക്ത വിധി ശരിവച്ച ഹൈക്കോടതി വിധിയില്‍ മുന്‍മന്ത്രി കെ.ടി.ജലീലിനെതിരെ രൂക്ഷ വിമര്‍ശനം.സംസ്ഥാനത്ത് ഔദ്യോഗിക പദവി സ്വാര്‍ഥലാഭത്തിനായി ഉപയോഗിക്കുന്നത് വ്യാപകമെന്ന് കോടതി പറഞ്ഞു. കെ.ടി ജലീലിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഔദ്യോഗിക പദവിയോ സംവിധാനമോ സ്വാര്‍ഥലാഭത്തിന് ഉപയോഗിക്കുന്നത് അഴിമതിയാണെന്നും ഹൈക്കോടതി ഡിവിഷന് ബഞ്ച് വിലയിരുത്തി. ന്യൂനപക്ഷ...
-
ലേറ്റസ്റ്റ് ന്യൂസ് അടിക്കടി കാറുകള്‍ മാറും; അത്യാഡംബര ജീവിതം; ആരെയും മയക്കുന്ന സംസാരവും; കശുവണ്ടി കമ്ബനിയില്‍ പങ്കാളി ആക്കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചന; പാട്ടത്തിന് നല്കിയ സ്ഥലം പണയപ്പെടുത്തി ഒരുകോടിയുടെ ബാധ്യത തലയില്‍ കെട്ടിവച്ച് മുങ്ങി; കോതമംഗലത്ത് തട്ടിപ്പുവീരനെതിരെ യുവവ്യവസായി
കോതമംഗലം: കശുവണ്ടി കമ്ബനിയില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് അടുത്തുകൂടി 1 കോടി രുപ ബാധ്യതക്കാരനാക്കി മുങ്ങിയ തട്ടിപ്പുവീരനെതിരെ യുവവ്യവസായി. ഇയാളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. തന്റെ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും 27 മുതല്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് ചെറുവട്ടൂര്‍ മില്‍ട്ടണ്‍ കാഷ്യൂസിന്റെ പങ്കാളി ചെറുവട്ടൂര്‍ രാജേഷ് നിലയിത്തില്‍ കോതമംഗലത്ത് പറഞ്ഞു. മൂവാറ്റുപുഴ വാഴക്കുളം ചുരുളി ഊമ്ബക്കാട്ട് എന്ന മേല്‍വിലാസത്തില്‍ അറിയപ്പെടുന്നതും ഇപ്പോള്‍ കീരംപാറ...
-
ലേറ്റസ്റ്റ് ന്യൂസ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 19,000 കടന്നു; ഇന്ന് 19,577 കേസുകള്‍; 28 മരണങ്ങള് കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45; ചികിത്സയിലുള്ളവര്‍ 1,18,673; രോഗമുക്തി നേടിയവര്‍ 3880; ആകെ രോഗമുക്തി നേടിയവര്‍ 11,48,671; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്ബിളുകള്‍ പരിശോധിച്ചു; ഇന്ന് 28 പുതിയ ഹോട്ട് സ്പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
-
ലേറ്റസ്റ്റ് ന്യൂസ് എന്റെ മോളുടെ അക്കൗണ്ടിലുണ്ടായിരുന്ന പണമെങ്കിലും തിരിച്ചു തരില്ലേ സാറന് മാരെ... ഞങ്ങള്‍ അത്രകണ്ട് ദരിദ്രരാണ്..; മോഷ്ടാവിന്റെ സഹോദരിയുടെ എ.ടി.എം കാര്‍ഡിലെ പണവും പൊലീസുകാരന് പിന്‍വലിച്ചു; പിതാവിന്റെ വാക്കു കേട്ട് ലജ്ജിച്ചു തലതാഴ്ത്തി സഹപ്രവര്‍ത്തകര്‍; സസ്പെന്‍ഷനിലായ തളിപ്പറമ്ബിലെ പൊലീസുകാരനെ രക്ഷിക്കാനും നീക്കം
തളിപറമ്ബ്: പിടിയിലായ മോഷ്ടാവില്‍ നിന്നും തട്ടിയെടുത്ത എ.ടി.എം കാര്‍ഡുപയോഗിച്ച് പൊലീസുകാരന് കൂട്ടുകാര്‍ക്കൊപ്പം മദ്യാഘോഷവും നടത്തി. ചൊക്ളി ഒളവിലം സ്വദേശി മനോജ് കുമാറിന്റെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത കേസില്‍ പിടിയിലായ തളിപറമ്ബ് പുളി പറമ്ബ് സ്വദേശി ഗോകുലിന്റെ ദേഹപരിശോധനയ്ക്കിടെയാണ് യുവാവിന്റെ സഹോദരിയുടെ എ.ടി.എം കാര്‍ഡ് പൊലിസിന് ലഭിച്ചത്....
-
ലേറ്റസ്റ്റ് ന്യൂസ് പാഞ്ഞുവരുന്ന ട്രെയിന്‍; പാളത്തിലേക്ക് വീഴുന്ന ആറുവയസുകാരന്; നിലവിളിക്കുന്ന കാഴ്ച ശക്തിയില്ലാത്ത അമ്മ; ഓടി വന്ന് കുഞ്ഞിനെ കോരിയെടുത്ത് രക്ഷിക്കുന്ന യുവാവ്; നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒന്നുമറിയാത്ത പോലെ കടന്നുപോകുന്ന ട്രെയിന്‍; വീഡിയോ വൈറലായതോടെ മയൂര്‍ ഷെല്‍ക്കയാണ് ഹീറോ
മുംബൈ: വാംഗണി റെയില്‍വേസ്റ്റേഷനില്‍ ആ കാഴ്ച കാണാന്‍ അധികം പേരുണ്ടായിരുന്നില്ല. പച്ചക്കൊടി വീശുന്ന റെയില്‍വെ ജീവനക്കാരനും അപൂര്‍വം ചില യാത്രക്കാരും. ഇന്ന് ഇന്ത്യ മുഴുവന്‍ ആ കാഴ്ച കണ്ട് അദ്ഭുതം കൂറുകയാണ്. പലര്‍ക്കും അദ്ഭുതം ആ സംഭവത്തിലല്ല, സ്വന്തം ജീവന് പോലും പണയപ്പെടുത്തി ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്ന ചെറുപ്പക്കാരന്റെ മനസ് ഓര്‍ത്തിട്ടാണ്. ഏപ്രില്‍ 17 നാണ് സംഭവം. മുംബൈ സബര്‍ബന്‍ റെയില്‍വേയില്‍ കര്‍ജത്ത് പാതയിലുള്ള വാംഗണി റെയില്‍വേസ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍.function catchException() {try{ twitterJSDidLoad(); }catch(e){}} function getAndroidVersion(ua) {ua = (ua || navigator.userAgent).toLowerCase(); var match = ua.match(/android\\s([0-9\\.]*)/);return...
-
ലേറ്റസ്റ്റ് ന്യൂസ് ഹൈക്കോടതി വിധിയിലൂടെ കെ ടി ജലീലിന്റെ ഒരു നുണ കൂടി പൊളിഞ്ഞുവെന്ന് പി കെ ഫിറോസ്; മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമെന്ന് ചെന്നിത്തല; ജലീല്‍ രാജി വെച്ചതുകൊണ്ട് ഹൈക്കോടതി വിധിക്ക് പ്രസക്തിയില്ലെന്ന് സിപിഎം കേന്ദ്രങ്ങളും; ഹൈക്കോടതി വിധി കരിനിഴല്‍ വീഴ്ത്തിയത് തുടര്‍ഭരണമുണ്ടായാല്‍ മന്ത്രിയാകാമെന്ന മോഹത്തില്‍
മലപ്പുറം: ബന്ധുനിയമന കേസില്‍ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിന്റെ ഒരു നുണ കൂടിയാണ് ഹൈക്കോടതി വിധിയിലൂടെ പൊളിയുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഹൈക്കോടതി തള്ളിയ കേസാണെന്ന വാദമാണ് പൊളിഞ്ഞതെന്നും പി.കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും മുഖത്തേറ്റ പ്രഹരമാണ് കോടതി വിധിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കെ.ടി ജലീലിന്റെ...

Loading...