മറുനാടന്‍ മലയാളി

'അവധി തരാത്തവന്‍ ഇനി വേറെ ആളെ വച്ച്‌ ഓടിക്കട്ടെ'; കെഎസ്‌ആര്‍ടിസി സസ്പെന്‍ഡ് ചെയ്തത് ആഘോഷിച്ച്‌ വെള്ളത്തില്‍ മുങ്ങിയ ബസിന്റെ ഡ്രൈവര്‍; കഞ്ഞിക്ക് വകയില്ലാത്തവരെ സസ്പെന്‍ഡ് ചെയ്യൂ എന്നും പരിഹാസം

'അവധി തരാത്തവന്‍ ഇനി വേറെ ആളെ വച്ച്‌ ഓടിക്കട്ടെ'; കെഎസ്‌ആര്‍ടിസി സസ്പെന്‍ഡ് ചെയ്തത് ആഘോഷിച്ച്‌ വെള്ളത്തില്‍ മുങ്ങിയ ബസിന്റെ ഡ്രൈവര്‍; കഞ്ഞിക്ക് വകയില്ലാത്തവരെ സസ്പെന്‍ഡ് ചെയ്യൂ എന്നും പരിഹാസം
  • 52d
  • 0 views
  • 19 shares

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തത് ആഘോഷിച്ച്‌ വെള്ളക്കെട്ടില്‍ മുങ്ങിയ ബസിന്റെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍.

കൂടുതൽ വായിക്കുക
Express Kerala
Express Kerala

പൈലറ്റ് പിഴവാകില്ല,താഴ്ന്ന് പറന്നപ്പോ മരത്തില്‍ ഇടിച്ചതാകാമെന്ന് റിട്ട. ബ്രിഗേഡിയര്‍ എം.വി.നായര്‍

പൈലറ്റ് പിഴവാകില്ല,താഴ്ന്ന് പറന്നപ്പോ മരത്തില്‍ ഇടിച്ചതാകാമെന്ന് റിട്ട. ബ്രിഗേഡിയര്‍ എം.വി.നായര്‍
  • 14hr
  • 0 views
  • 45 shares

കൊച്ചി: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍, സാങ്കേതിക കാരണങ്ങളാലാണോ അപകടത്തില്‍പ്പെട്ടതെന്ന് അറിയാന്‍ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കേണ്ടി വരുമെന്നു റിട്ട.

കൂടുതൽ വായിക്കുക
മറുനാടന്‍ മലയാളി

കമ്ബത്തെ ദുരന്തത്തില്‍ പൊലിഞ്ഞത് 4 ജീവനുകള്‍; കേബിളില്‍ കോപ്റ്റര്‍ തട്ടി മറ്റൊരു ദുരന്തമുണ്ടായത് 1963 ല്‍; പ്രതിരോധ സഹമന്ത്രിയും സൈനീകരും മരണത്തിന് കീഴടങ്ങിയത് 1997 ലെ തവാങ്ങ് ദുരന്തത്തില്‍; കൂനൂര്‍ മറ്റൊരു ദുരന്തഭൂമിയാകുമ്ബോള്‍ രാജ്യത്തെ നടക്കിയ മറ്റുചില വിമാനദുരന്തങ്ങളുടെ നാള്‍വഴികള്‍

  • 56m
  • 0 views
  • 1 shares

കുനൂര്‍: സംയുക്തസേനാ മാധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 11 പേര്‍ കുനുരിന്റെ മണ്ണില്‍ എരിഞ്ഞമര്‍ന്നപ്പോള്‍ രാജ്യത്തെ നടുക്കിയ മറ്റ് ചില വിമാനദുരന്തങ്ങളാണ് വീണ്ടും ഓര്‍മ്മയിലെത്തുന്നത്.അതില്‍ ഏറ്റവും പ്രധാനം കമ്ബം വിമാന ദുരന്തമാണ്.മരണസംഖ്യയില്‍ കമ്ബത്തെക്കാള്‍ ഏറെ വലിയ ദുരന്തങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കമ്ബം ചര്‍ച്ചയാകുന്നതിന്റെ പ്രധാന കാരണം , ആ ദുരന്തത്തിന് അമ്ബത് വയസ്സ് പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കിയിരിക്കെയായിരുന്നു കുനൂരില്‍ രാജ്യത്തെ നടുക്കിയ ദുരന്തം അരങ്ങേറിയത്.ഇന്നാണ് കമ്ബം വിമാനദുരന്തത്തിന്റെ അമ്ബതാം വാര്‍ഷികം.

കൂടുതൽ വായിക്കുക

No Internet connection