Friday, 26 Jan, 8.12 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ഇടുക്കി വട്ടവട പഞ്ചായത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍

സ്വന്തം ലേഖകന്‍

മൂന്നാര്‍: ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തില്‍ ശനിയാഴ്ച സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top